നിങ്ങളുടെ വേർഡ്പ്രസ്സ് URL- കളിൽ വിചിത്രമായ v = xxxx വാൽ / സ്ട്രിംഗ്) കാണുന്നുണ്ടോ? ഈ സ്ട്രിംഗ് ക്രമരഹിതമായി കാണപ്പെടുന്ന അക്ഷരവും നിങ്ങളുടെ പെർമാലിങ്കുകളിലേക്ക് ഒരു പാരാമീറ്ററായി ചേർത്ത അക്കങ്ങളും ചേർന്നതാണ്. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് എങ്ങനെ നിങ്ങളുടെ വേർഡ്പ്രസ്സ് URL കളിൽ നിന്ന് v = xxxx സ്ട്രിംഗ് എളുപ്പത്തിൽ നീക്കംചെയ്യാമെന്ന് നമുക്ക് നോക്കാം.
എന്തുകൊണ്ടാണ് നമ്മുടെ വേർഡ്പ്രസ്സ് URL- കളിൽ “v = XXXX” സ്ട്രിംഗ് കാണുന്നത് ?
WooCommerce ഉപയോഗിച്ച് ഒരു ഓൺലൈൻ സ്റ്റോർ പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളിലാണ് ഈ സ്ട്രിംഗ് പൊതുവെ കാണപ്പെടുന്നത്. എന്നാൽ ഇത് ഒരു ബഗ് അല്ലെങ്കിൽ പിശകല്ല, മറിച്ച് ഈ പ്ലഗിനിന്റെ ഒരു യഥാർത്ഥ സവിശേഷതയാണ്.
WooCommerce അടിസ്ഥാനമായ വെബ്സൈറ്റിലൂടെ സാധനം വാങ്ങുന്ന ഉപയോക്താവിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം (geographic location) അടിസ്ഥാനമാക്കി നികുതിയും (Tax), ഷിപ്പിംഗും കണക്കാക്കാൻ WooCommerce നെ സഹായിക്കുക എന്നതാണ് ഈ സ്ട്രിംഗിന്റെ ലക്ഷ്യം. WP Super Cache അല്ലെങ്കിൽ W3 Total Cache പോലുള്ള വേർഡ്പ്രസ്സ് കാഷിംഗ് പ്ലഗ്ഗിനുകൾക്ക് മികച്ചരീതിയിൽ പ്രവർത്തിക്കാൻ ഈ സ്ട്രിംഗ് സഹായിക്കുന്നു.
എന്നിരുന്നാലും, വ്യത്യസ്ത സ്ഥലങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഷിപ്പിംഗും നികുതിയും കണക്കാക്കേണ്ടതില്ലെങ്കിൽ, നിങ്ങൾ അറിയാതെ ഈ സവിശേഷത പ്രവർത്തനക്ഷമമാക്കിയിരുന്നാലും നമുക്ക് എളുപ്പത്തിൽ ഇത് ഒഴിവാക്കാവുന്നതാണ്.
വേർഡ്പ്രസ്സ് / വൂകോമേഴ്‌സ് URL- കളിൽ നിന്ന് v = xxxx സ്ട്രിംഗ് നീക്കം ചെയ്യാം.
ആദ്യം നിങ്ങളുടെ വേർഡ്പ്രസ്സ് അഡ്മിൻ ഏരിയയിലേക്ക് പ്രവേശിച്ച് WooCommerce »Settings പേജിലേക്ക് പോകുക. ജനറൽ ടാബിന് കീഴിൽ നിന്നും, Default customer location എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
ഇതിൽ ‘Geolocate (with page caching support)’. എന്ന ഓപ്ഷൻ ആകും നിലവിൽ സെലക്ട് ചെതിട്ടുണ്ടാകുക, നിങ്ങൾ നിലവിലെ ഓപ്ഷൻ മാറ്റി ‘No location by default’ അല്ലെങ്കിൽ ‘Shop base address’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
എന്നിട്ട് സേവ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ മാറ്റം ഉറപ്പാക്കുക.
നിങ്ങൾ ഏതെങ്കിലും കാഷിംഗ് (Caching) പ്ലഗിൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിലെ ക്യാഷ് (cache) ഇല്ലാതാക്കുക അതിനു ശേഷം നിങ്ങൾ ശ്രമിച്ചു നോക്കു ആ സ്ട്രിംഗ് ഒഴിവായതായി കാണാം .
How to remove v=?xxxx syntax in WordPress [Woo commerce] Website URLs.
Are you seeing a strange v=xxxx string in your WordPress URLs? This string is made up of seemingly random letter and numbers added as a parameter to your permalinks. In this article, we will show you how to easily remove this v=xxxx string from your WordPress URLs.
Why Are You Seeing v=XXXX String in Your WordPress URLs?
This string appears on websites running an online store using WooCommerce. It is not a bug or an error, but an actual feature of the plugin.
The purpose of this string is to help WooCommerce calculate tax and shipping based on a user’s geographic location. The string helps make the feature compatible with WordPress caching plugins like WP Super Cache or W3 Total Cache.
However, if you don’t need to calculate shipping and taxes based on different locations, then you probably accidentally enabled this feature.
Let’s take a look at how to easily disable it and remove the random v=xxxxxx strings from your WordPress URLs.
Removing v=xxxx String from WordPress URLs
First you need to login to your WordPress admin area and head over to the WooCommerce » Settings page.
Under the General tab, you need to scroll down to ‘Default customer location’ option.
It would be set to ‘Geolocate (with page caching support)’. You need to change it to either ‘No location by default’ or ‘Shop base address’ and click on the save changes button to store your settings.
If you are using a caching plugin, then you will need to clear your WordPress cache. After that you can visit your website, and the geolocation string will disappear from your WordPress URLs.
good one
Comments are closed.